പിന്നാമ്പുറം

  July 24, 2014

 ചിലപോഴൊക്കെ അരികു പൂത്ത പുസ്തകത്താളുകളിൽ നിന്നും നിന്റെ പ്രണയം വിസ്മ്രിതികളിൽ മുള  പൊട്ടാറുണ്ട്. 

പ്രണയം തളം കെട്ടിയ നിശബ്ദ രാവുകളിൽ, അരികിൽ നെഞ്ച് പൊട്ടി നീയെഴുതിയ കവിത തീ കായുമ്പോൾ..

നിന്റെ കണ്ണുകളിലെ കനൽ പാട്, ചാമ്പലിൽ പുകച്ചുരുൾ തീർത്ത് മറയുമ്പോൾ... 

ഇനിയൊരിക്കലും പുറത്തു ചാടാനാകാതെ ആ ഭൂതം എന്റെ ആഴക്കുടങ്ങളിൽ അലറി കരയുന്നുണ്ടകണം!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയും മനുഷ്യനും

ഒരിക്കൽ കൂടി

സ്നേഹം