മുറി(വേറ്റ ) കവിതകൾ..

October 12, 2014

 അ.  

വാടിത്തളർന്ന ഒരു മഷി തണ്ടും,
അറ്റം തേഞ്ഞ റബ്ബറും,
വയറൊട്ടിയ വെള്ളക്കാരന
 നോക്കി നിൽക്കേ തുരുമ്പിച്ച ബ്ലേഡിൽ 
 അവന്റെ പേര് പതിഞ്ഞ മഷികടലാസുകൾ 
 ഞാൻ ചുരണ്ടിയെടുത്തു... 

ആ.. 

നീയും ഞാനും അറിഞ്ഞിട്ടും 
കൊതിച്ചിട്ടും,  എന്തിനെന്റെ  
പ്രണയകുഞ്ഞിന്നു ഭ്രൂണഹത്യ? !





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാലാഖയും മനുഷ്യനും

സ്നേഹം

കലഹാനന്തരം