മാതൃത്വം

2011

നീ എന്നോട് ചോദിച്ചു,  
എന്താണ് കരുണയെന്നു.. 

ഞാൻ ഭൂമിയിലേക്ക് നോക്കി 
ഉത്തരം കിട്ടിയില്ല. 
ആകാശവും എന്നെ നിരാശയാക്കി 
ആർത്ത കടലും,  കാലം കടന്ന തെന്നലും 
നിശബ്ദം. 
ഞാൻ നിന്നിലേക്കെത്തി.. 
കണ്ണുകളിൽ ഉപ്പിനോളം നിറഞ്ഞു 
നിന്നു,  കോലെത്താത്ത കരുണ !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...