അന്ത്യം

January 22, 2011

അഞ്ചു കോപ്പ ചായയിലും
ഒരു പ്ലേറ്റ് ലടുവിലും
അവരെന്നെ നുണഞ്ഞു നോക്കി..

അച്ഛന്‍ കൊടുത്ത പണത്തിലും
ഞാനിട്ട സ്വര്‍ണത്തിലും
അവരെന്നെ അളന്നു നോക്കി..

ഒടുവില്‍ ഞാന്‍ എന്നെത്തന്നെ 
ഒരു മുഴം കയറില്‍ 
തൂക്കി നോക്കി...

പെണ്ണിന്റെ ഉള്ളരിയാത്തവര്‍
കഥകളില്‍ രമിച്ചു..
ഉള്ളരിഞ്ഞവര്‍ നെടു വീര്പിട്ടു..

കീറിമുരിച്ചവര്‍ ലജ്ജിച്ചു 
തലതാഴ്ത്തി..
അപ്പലെക്കും ഞാന്‍ സ്വര്‍ഗവാതില്‍ 
കടന്നിരുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...